Monday, October 14, 2019

പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം

#Change_Makers
ACTIVITY #2

(2019 സെപ്റ്റംബർ 11, മലയാള മനോരമ ദിനപത്രം)


2019 ഒക്ടോബർ 6
വൈകീട്ട് 5 മണിക്ക്

പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ ദുരുപയോഗത്തിനെതിരെ അവബോധന പരിപാടി സംഘടിപ്പിച്ചു.
വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്തു.
നാട്ടിലെ കടകളിൽ ചെന്ന് ബോധവത്‌കരണം നടത്തി, പോസ്റ്ററുകൾ പതിച്ചു.




No comments:

Post a Comment