Friday, April 29, 2022

ENGLISH Words&Meanings

 

ഏതു ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾ ആവട്ടെ, 
നേതാജി വായനശാലയിൽ വന്നു 
English പത്രം വായിച്ചു നിത്യേന 5 പുതിയ വാക്കുകൾ 
എങ്കിലും പഠിച്ചു അതിന്റെ അർത്ഥം ഒരു 
പുസ്തകത്തിൽ എഴുതി വയ്ക്കുക.
വാക്കുകളും അർത്ഥങ്ങളും 
എഴുതി വയ്ക്കാനുള്ള നോട്ട് പുസ്തകം വായനശാലയിൽ 
നിന്നും സൗജന്യമായി ലഭിക്കും.
English News Paper + Dictionary വായനശാല ഹാളിൽ 
എപ്പോഴും ലഭ്യമായിരിക്കും, നിങ്ങൾക്ക് 
എപ്പോൾ വേണമെങ്കിലും വന്നു പഠിക്കാം.





ജൂൺ മാസത്തിൽ അദ്ധ്യയനവർഷം തുടങ്ങുമ്പോൾ 
ഒത്തിരി പുതിയ വാക്കുകൾ നിങ്ങൾ ഇതിനോടകം 
പഠിച്ചിട്ടുണ്ടാവും, ഈ ശീലം എന്നും തുടരുക.

🎁
താല്പര്യത്തോടെ പങ്കെടുക്കുന്നവർക്കെല്ലാം 
സമ്മാനങ്ങൾ നൽകുന്നതാണ്...
📰
വായിക്കുക വളരുക