Friday, March 4, 2022

Rugby : Congratulations Joshua

 


Under 14 NATIONAL RUGBY CHAMPIONSHIP ൽ 
സംസ്ഥാന ടീമിലേക്ക് നമ്മുടെ കോനിക്കരയിൽ 
നിന്നും ഒരു കായികതാരം,
 *JOSHUA JOMON.*

ഇന്ന് തെല്ലങ്കാനയിൽ ആരംഭിച്ച ദേശീയ 
ടൂർണ്ണമെന്റിൽ ആദ്യ രണ്ടു മത്സരത്തിൽ 
ജയത്തോടെ JOSHUA ടീമിന്റെ കൂടെയുണ്ട്, 
ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

കണ്ണമ്പുഴ ജോമോൻ ന്റെയും ലിനിയുടെയും 
മകനാണ് 8 ൽ പഠിക്കുന്ന Joshua. 
നേതാജി വായനശാലയിലെ ബാലവേദി അംഗവുമാണ്. 
അമ്മ ലിനി വായനശാലയുടെ ലൈബ്രേറിയൻമാരിൽ ഒരാളാണ്.

JOSHUA ക്ക്‌ നേതാജി വായനശാലയുടെ 
അഭിനന്ദനങ്ങളും വിജയാശംസകളും...