Friday, May 12, 2017

അവധിക്കാല ക്യാമ്പ് : പ്രകൃതിയും നാട്ടറിവുകളും

വായനശാലയുടെ ആഭിമുഖ്യത്തിൽ
ബാലവേദി അംഗങ്ങൾക്ക് വേണ്ടി അവധിക്കാല ക്യാമ്പ്
സംഘടിപ്പിച്ചിരുന്നു.
പ്രകൃതിയെ തൊട്ടറിയുവാനും നാട്ടറിവുകൾ നേടുവാനും
ഗ്രാമത്തിലെ എല്ലാ കുട്ടികളെയും ഈ ക്യാംപിലേക്കു
സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.



-സെക്രട്ടറി

PHOTOS




Sunday, May 7, 2017

നേത്ര പരിശോധന ക്യാമ്പ്

2017 മെയ് 21
രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ.







ആരോഗ്യ ബോധവൽക്കരണ സെമിനാർ

2017 മെയ് 21
വൈകീട്ട്  4 മണിക്ക്
വേദി: നേതാജി കലാ സാംസ്കാരിക പഠന കേന്ദ്രം



ഏവർക്കും സ്വാഗതം




-സെക്രട്ടറി 

വനിതാവേദി


കോനിക്കര  നേതാജി വായനശാലയിൽ വനിതാവേദി രൂപീകരിച്ചു.
ഗ്രാമത്തിലെ വിവിധ തലങ്ങളിൽ പെട്ട വനിതകളെ
വായനശാലായുടെ കീഴിൽ ഒന്നായി അണിനിരത്തുന്ന ഈ
പ്ലാറ്റ്‌ഫോമിലേക്കു ഏവർക്കും സ്വാഗതം.
ഇനിയും വനിതാവേദിയുടെ അംഗത്വം എടുക്കാത്തവർ
എത്രയും വേഗം വനിതാവേദിയുടെ ഭാഗമാവാൻ
താത്പര്യപ്പെടുന്നു .

-സെക്രട്ടറി