Friday, March 23, 2018

നാടക പരിശീലന ക്യാമ്പ്-2018



അവധിക്കാലം ആഘോഷിക്കാനൊരുങ്ങുന്ന കൊച്ചു കൂട്ടുകാർക്ക്
കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ
രണ്ടു ദിവസം നീണ്ടുനിന്ന
നാടകക്കളരി (നാടക പരിശീലന ക്യാമ്പ്) സംഘടിപ്പിച്ചു.

നാടകക്കളരി 

2018 ഏപ്രിൽ 7 ,8 തിയ്യതികളിൽ.
സമയം 3 PM മുതൽ 6 PM വരെ

ക്യാമ്പ് നയിച്ചത്  : ശ്രീ. ശശിപ്രകാശ് ആമ്പല്ലൂർ.

ബാലവേദി അംഗങ്ങൾ ക്യാംപിൽ സജീവമായി പങ്കെടുത്തു.
യുവത, വനിതാവേദി പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത  കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കു വായനശാലയുടെ വാർഷികത്തിന് അണിയിച്ചൊരുക്കുന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം നൽകി.
*********************************************

(കൂടുതൽ ക്യാമ്പ് ചിത്രങ്ങൾ)


 











Sunday, March 11, 2018

വാർഷികം അറിയിപ്പ്


കോനിക്കര നേതാജി വായാനശാലയുടെ
65 ആം വാർഷികം വിപുലമായ കലാപരിപാടികളോടെ
2018 മെയ് 27 (ഞായറാഴ്ച) 3 PM മുതൽ 10 PM വരെ
ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം
സസന്തോഷം അറിയിച്ചു കൊള്ളുന്നു.




വാർഷികാഘോഷ പരിപാടികളിലേക്ക് എല്ലാ നല്ലവരായ
നാട്ടുകാരെയും സ്നേഹപൂർവം ക്ഷണിക്കുന്നതോടൊപ്പം
എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു .