ഊര്‍ജ്ജ സംരക്ഷണം : ചര്‍ച്ച ക്ലാസ്
നേതാജി വായനശാലയില്‍ ഒരു ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു;
വിഷയം: ഊര്‍ജ്ജ സംരക്ഷണം
നാല്പതോളം യുവാക്കള്‍ ഈ ചര്‍ച്ചാ ക്ലാസ്സില്‍ പങ്കെടുത്തു. വായനശാല സെക്രട്ടറി
മോടറെറ്റര്‍ ആയി നിന്ന ചര്‍ച്ചയില്‍ യുവാക്കള്‍ 5 ടീമുകള്‍ ആയിട്ടാണ്
അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അവതരിപ്പിച്ചത്.
ഊര്‍ജ്ജ സംരക്ഷണ മേഘലയിലെ ആശങ്കകളും പുതിയ പ്രതീക്ഷകളും
ചര്‍ച്ചയില്‍ സജീവമായി. ഫ്യുവല്‍ സെല്‍ , കാര്‍ബണ്‍ നാനോ ടെക്നോളജി
മുതലായ വിഷയങ്ങളെ ചര്‍ച്ചയില്‍ കൊണ്ടുവന്നു. ഊര്‍ജം ഇതെല്ലാം രീതിയില്‍
ഫല പ്രദമായി ഉപയോഗിക്കാമെന്നും ചര്‍ച്ചയില്‍ അവതരിപ്പിച്ചു.
ചര്‍ച്ചയില്‍ മികവു കാണിച്ച ടീമുകള്‍ക്കും, മികവാര്‍ന്ന പ്രകടനം
കാഴ്ചവച്ച അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.