Monday, October 14, 2019

ഗാന്ധി സ്‌മൃതി 150

2019 ഒക്ടോബർ 2
4 മണിക്ക്
മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിന ആഘോഷങ്ങളുടെ
ഭാഗമായി നേതാജി വായനശാലയിൽ
"ഗാന്ധി സ്‌മൃതി 150" എന്ന പരിപാടി സംഘടിപ്പിച്ചു.






No comments:

Post a Comment