Tuesday, September 14, 2021

ഗ്രന്ഥശാല ദിനാചരണം

September 14 : ഗ്രന്ഥശാല ദിനാചരണം ആഘോഷ പരിപാടികൾ




വായനശാല അങ്കണത്തിൽ പ്രസിഡന്റ് ജിജു കൗൺസിൽ പതാക ഉയർത്തി.

ലൈബ്രെറിയന്മാർ, ബാലവേദി അംഗങ്ങൾ, ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് അക്ഷരദീപം കൊളുത്തി.

വാർഡ് മെമ്പർ ഹനിതാ ഷാജു അംഗത്വ വിതരണം  ഉത്ഘാടനം ചെയ്തു. 




സ്വാതന്ത്ര്യദിനം

 രാവിലെ 9 മണിക്ക്:




സെക്രട്ടറി സുജിത് ഇ എസ് സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ജിജു കെ എ ദേശീയ പതാക ഉയർത്തി, സ്വാത്ര്യദിന സന്ദേശം നൽകി.

വാർഡ് മെമ്പർ ഹണിത ഷാജു ആശംസകൾ അറിയിച്ചു സംസാരിച്ചു.

ബാലവേദി അംഗം അനന്യ പ്രസംഗം അവതരിപ്പിച്ചു.

ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം വിതരണം ചെയ്തു.