Thursday, July 2, 2020

കൈയെഴുത്തു മാഗസിൻ

നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരു കൈയെഴുത്തു മാഗസിൻ ആരംഭിക്കുന്നു...



കോനിക്കരയുടെ കഥകളും കവിതകളും ലേഖനങ്ങളും
ചിത്രങ്ങളും എല്ലാം കൈയെഴുത്ത്  പുസ്തക രൂപത്തിൽ
വായനക്കാരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

ഈ പുസ്തകത്തിലേക്ക് നിങ്ങളുടെ രചനകൾ ക്ഷണിക്കുന്നു. എഴുതി തയ്യാറാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾ അടുത്ത പോസ്റ്റിൽ അറിയിക്കുന്നതാണ്...