Saturday, June 26, 2021
ബഷീർ സ്‌മൃതി
Sunday, June 20, 2021
സർഗ്ഗ സംഗമം
2021 ജൂൺ 20 , ഞായറാഴ്ച 7PM
- യുവ എഴുത്തുകാർ പങ്കെടുക്കുന്നു.
- നേതാജി വായനശാല സംഘടിപ്പിച്ച സാഹിത്യ രചനാമത്സര വിജയികളെ അനുമോദിക്കുന്നു.
- വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി : "ഞാൻ വായിച്ച പുത്തകം"
Thursday, June 17, 2021
വായന പക്ഷാചരണം 2021
Sunday, June 13, 2021
C19 : Wave2 Analysis Report
Thursday, June 10, 2021
PRINT OUT FACILITY
Tuesday, June 8, 2021
NOTE BOOKS Challenge
Wednesday, June 2, 2021
പരിസ്ഥിതി ദിനം : Online Meet
അനുസ്മരണം : സുന്ദർലാൽ ബഹുഗുണ (ജീവിതവും സന്ദേശവും)
കാര്യ പരിപാടികൾ
----------------------------------
🌿
കവിത: അനാമിക (#Change_Maker)
🌿
സ്വാഗതം: സുജിത്ത് E. S (സെക്രട്ടറി)
🌿
അദ്ധ്യക്ഷത: ജിജു K A (പ്രസിഡന്റ്)
🌿
അതിഥിയെ പരിചയപ്പെടുത്തൽ: ആർച്ച സന്തോഷ് (#Change_Maker)
🌿
ഈയിടെ അന്തരിച്ച പരിസ്ഥിതി പ്രവർത്തകനായ
ബഹുഗുണയെ പരിചയപ്പെടുത്തുന്നു.
അവതരണം: മാധ്യപ്രവർത്തകയും പ്രകൃതി സ്നേഹിയുമായ
സീന ആന്റണി (Journalist)
PROFILE:
Manorama Online
Mathrubhumi
RJ, RedFM
The New Indian Express
TV New
🌿
ചർച്ച, പ്രതികരണങ്ങൾ
🌿
നന്ദി :
പ്രദീപ് P. N
(ജോ. സെക്രട്ടറി)
മരം നടാം, കാത്തു പരിപാലിക്കാം
---------------------------
ഏവരും
ഈ പരിസ്ഥിതി ദിനത്തിൽ
ബഹുഗുണയുടെ
പേരിലൊരു ഓർമ്മ മരം
നിങ്ങളുടെ വീട്ടു മുറ്റത്തു നടുവാൻ അഭ്യർത്ഥിക്കുന്നു.
-
സെക്രട്ടറി