Wednesday, December 20, 2017

Blood Donors Directory Campaign


കാരംസ് ടൂർണ്ണമെന്റ്



കോനിക്കര നേതാജി യുവത ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ, ഗ്രാമത്തിലെ യുവാക്കൾക്കുവേണ്ടി
കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

തിയ്യതി : 2017 ഡിസംബർ 10
സമയം ; ഉച്ചക്ക് 2 മാണി മുതൽ




ടൂർണമെന്റിന്റെ ഉദ്ഘാടനം, ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ. ഷാജ് കുമാർ
നിർവ്വഹിച്ചു. കോനിക്കര ഗ്രാമത്തിൽ നിന്നും 16 ടീമുകൾ മത്സരത്തിൽ
പങ്കെടുത്തു.







വാശിയേറിയ അഞ്ച് റൗണ്ട് മത്സരങ്ങൾക്കൊടുവിൽ
താഴെ പറയുന്ന ടീമുകൾ വിജയിച്ചു.
വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

ഒന്നാം സ്ഥാനം: ബൈജു & ജെറിൻ
രണ്ടാം സ്ഥാനം: സച്ചിൻ & സൈജു
മൂന്നാം സ്ഥാനം: മൈക്കിൾ & സുബിൻ



#Support_Vayanasala_BloodDonors_Directory  എന്ന ഹാഷ് ടാഗ് മുൻനിർത്തി
സംഘടിപ്പിച്ച ഈ ടൂർണ്ണമെന്റിൽ പങ്കെടുത്ത എല്ലാവരും തന്നെ
രക്തദാതാക്കളായി വായനശാലയുടെ BLOOD DONORS DIRECTORY യിൽ
പേരുകൾ ചേർത്തു മാതൃകയായി.
ടൂർണ്ണമെന്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

സെക്രട്ടറി
-9847956600 (സുജിത്ത്)