Sunday, May 31, 2020

Covid19: സൗജന്യ മാസ്ക് വിതരണം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി,
നേതാജി വായനശാല പ്രവർത്തകർ
കോനിക്കരയിലെ എല്ലാ വീടുകളിലും
സൗജന്യ മാസ്ക് വിതരണം നടത്തി.
കൂടെ ഓരോ തുണി സഞ്ചിയും വിതരണം ചെയ്തു.