Tuesday, December 31, 2013
Sunday, December 1, 2013
ജനകീയ സാഹിത്യ അരങ്ങ്
"ജനകീയ സാഹിത്യ അരങ്ങ് "
2013 നവംബർ 30 വൈകീട്ട് 4 മണിക്ക് നേതാജി വായനശാലയിൽ
"സാഹിത്യവും ജീവിതവും" എന്ന വിഷയത്തിൽ സാഹിത്യ സംവാദ
സദസ്സ് സംഘടിപ്പിച്ചു.
പങ്കെടുത്ത അതിഥികൾ :
ശ്രീ. കൃഷ്ണൻ സൗപർണ്ണിക (കവി)
ശ്രീ. ഖാദർ പട്ടേപ്പാടം (താലൂക് ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി)
ശ്രീ. ചെറാട്ട് ബാലകൃഷ്ണൻ (സാമൂഹ്യ പ്രവർത്തകൻ)
ഗ്രാമത്തിലെ വായനക്കാര് ഈ സംവാദത്തിൽ പങ്കെടുത്തു,
അതിഥികൾ സാഹിത്യ വിഷയങ്ങളെ പരിചയപ്പെടുത്തി, സംവാദം
വളരെ രസകരമായി മുൻപോട്ടു കൊണ്ട് പോയി.
കുട്ടികൾ അവരുടെ കവിതകൾ സദസ്സിൽ അവതരിപ്പിച്ചു.
കവിതകൾ അവതരിപ്പിച്ച കുട്ടികൾ ഇവരൊക്കെയാണ്.
വായനശാലയുടെ അതിഥികളാ യെത്തിയവർക്ക്
സ്നേഹോപഹാരങ്ങൾ നൽകി.
ലഘു ഭക്ഷണ ശേഷം സദസ്സ് അവസാനിച്ചു,
മനസ്സിൽ ഒത്തിരി നല്ല നിമിഷങ്ങൾ മാത്രം ബാക്കിയായി ...

"മാതൃഭാഷ" (ജീവ K S )
"ഇലകൾ" (ശ്രീകുമാർ)
"അശരീരി" (അരുണ്‍ A S)
വായനശാലയുടെ അതിഥികളാ യെത്തിയവർക്ക്
സ്നേഹോപഹാരങ്ങൾ നൽകി.
ലഘു ഭക്ഷണ ശേഷം സദസ്സ് അവസാനിച്ചു,
മനസ്സിൽ ഒത്തിരി നല്ല നിമിഷങ്ങൾ മാത്രം ബാക്കിയായി ...
Subscribe to:
Posts (Atom)