പങ്കെടുത്ത എല്ലാവർക്കും *അഭിനന്ദനങ്ങൾ* 🤝👏🏼
സമ്മാനങ്ങൾ, അടുത്ത ബാലവേദി പരിപാടിയിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
അഞ്ചാം ക്ലാസ്സുകാരി *വേദ. P* വരച്ച ചിത്രമാണ് 👇🏼 ഏറ്റവും മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത്.
ചെറു പ്രായത്തിൽ ഇത്രയും മനോഹരമായി വരച്ച വേദയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 👏🏼
No comments:
Post a Comment