നാമെല്ലാം എഴുത്തിന്റെ, വായനയുടെ ലോകത്തേക്ക് വന്നത് എം. ടി യെ പോലെയുള്ളവരെ വായിച്ചുകൊണ്ടാണ്. ഒരു വലിയ എഴുത്തുകാരൻ, സർഗ്ഗ പ്രതിഭ നമ്മളെ വിട്ടു പോയിട്ട് ഏതാനും ദിവസങ്ങൾ ആവുന്നേയുള്ളൂ.
എം. ടി ക്ക് വിട നൽകാൻ, അനുസ്മരിക്കാൻ നേതാജി വായനശാല അവസരമൊരുക്കുന്നു.
ഞായറാഴ്ച വൈകീട്ട് 8 മണിക്ക് വായനശാല ഹാളിൽ .
എം ടി യുടെ അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവരും വരിക, സ്വാഗതം.
🙏🏼