നേതാജി വായനശാലയുടെ നേതൃത്വത്തിൽ,
കോനിക്കര നിവാസികളുടെ കൈയ്യൊപ്പോട് കൂടിയ നിവേദനം
ഇന്ന് രാവിലെ തൃക്കൂർ പഞ്ചായത്ത് സെക്രട്ടറി സമക്ഷം കൈമാറി.
വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തോടുകൾ
വീതിയിലും നീളത്തിലും ആഴത്തിലും വീണ്ടെടുക്കുന്നതിനുള്ള
നടപടികൾ അധികാരികൾ എടുക്കുമെന്ന് പ്രതീക്ഷിക്കാം.
This report will be copied to:
District Collector.
MP, Thrissur.
MLA, Pudukad.
Kodakara Block Panchayath.
Nenmanikkara Grama Panchayath.
No comments:
Post a Comment