Sunday, June 23, 2024

വായനപക്ഷാചരണം

വായനാപക്ഷാചരണം : 2024 JUNE 23 | 5PM



📚ഉദ്ഘാടനം : രാജിക ടീച്ചർ (Retd. Head Mistress, GVLP School, Kallur)



📚ശ്രീ. P. N പണിക്കർ അനുസ്മരണം:


📚വായനാനുഭവങ്ങൾ:



📚പുസ്തക പൂക്കാലം: സ്നേഹ വിപിൻ ശ്രീഹരി അനന്യ ദയ വൈഗ

📚സമ്മാനദാനം







📚പുസ്തക സമാഹരണം: വായനശാലക്ക് പുസ്തകങ്ങൾ നൽകുന്നു. ശ്രീ. ജോസഫ് ദീപ്തി ടീച്ചർ
Dennis

📚വായനാ വസന്തം / വായന ക്കൂട്ടം പരിപാടികളെ പരിചയപ്പെടുത്തുന്നു. 📚മെമ്പർഷിപ് ക്യാമ്പയിൽ : വായനശാലയുടെ അംഗമാകാൻ അവസരം




Saturday, June 8, 2024

YUVAM 2024




എല്ലാ വർഷവും 
കോനിക്കര ഒന്നാം വാർഡിൽ 10th & +2 പാസായ കുട്ടികളെ 
നേതാജി വായനശാല അനുമോദിക്കാറുണ്ട്.

A+ ന്റെ എണ്ണം നോക്കി വലുതും ചെറുതുമായ 
ട്രോഫികൾ നൽകി ഈ കുട്ടികളെ വേർതിരിക്കാതെ, 
എല്ലാവർക്കുമായി ഈ വർഷവും വ്യത്യസ്തമായ പരിപാടികളാണ് 
നാടിന്റെ ഈ യുവതയ്ക്ക് വായനശാല ഒരുക്കിയിരിക്കുന്നത്.
നമ്മുടെ നാട്ടിലെ ഈ കുട്ടികൾക്ക് പരസ്പരം പരിചയപ്പെടാനും, 
#Change_Makers ന്റെ ഭാഗമാകാനുള്ള അവസരവുമാണ് ആദ്യം ഒരുക്കുന്നത്.
"YUVAM 2024"
ജൂൺ 9 | 3 TO 5 PM വരെ 
*************************

ICE BREAKING SESSIONS:




TEAM FORMATION:





പഠിപ്പിന്റെ ഒരു ഘട്ടം മാത്രമാണ് ഈ കുട്ടികൾ പൂർത്തിയാക്കിയിരിക്കുന്നത്. 
നാളെ നല്ലൊരു ജോലി ലഭിക്കുവാൻ interview ന് prepare ചെയ്യാനും, 
communication skill develope ചെയ്യാനും, social responsibility വളർത്തുവാനും 
ഒക്കെയുള്ള സെഷനുകൾ ഈ കുട്ടികൾക്ക് നൽകി നാടിനൊരു asset ആകുവാൻ 
വായനശാലയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

GROUP DISCUSSIONS:






PRESENTATIONS:






10th & +2 പാസായ എല്ലാ കുട്ടികളെയും അനുമോദിക്കുന്ന ചടങ്ങ് പിന്നീട് ഉണ്ടായിരിക്കുന്നതാണ്.

Wednesday, June 5, 2024

ലോകസഭ Election Analysis

Booth No:36 NETAJI VAYANASALA


ഒരു ലോകസഭ തിരഞ്ഞെടുപ്പ് ഫലം കൂടി നമ്മെ കടന്നു പോയി. നേതാജി വായനശാലയും തിരഞ്ഞെടുപ്പിന്റെ ഒരു ബൂത്ത് ആയിരുന്നു(Booth No:36) 

കോനിക്കര വായനശാലയും ഭാഗഭാക്കായ ഈ തിരഞ്ഞെടുപ്പിന്റെ വാർഡ് തലത്തിലുള്ള കണക്കുകൾ ഇതാ.👇🏼
നമ്മുടെയും കൂടി ജനവിധി തേടി, തൃശ്ശൂർ ലോകസഭാ മണ്ഡലത്തിന്റെ 
പുതിയ MP ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സുരേഷ് ഗോപിക്ക് വായനശാലയുടെ അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ.

2020 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണക്കുകളും ഇതുപോലെ Netaji IT Club ടാബുലേറ്റ് ചെയ്തു നൽകിയിരുന്നു. 
Data Collection നിൽ എന്തെങ്കിലും തരത്തിൽ നേരിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ.

Sunday, March 31, 2024

പുസ്തക പൂക്കാലം

 📚📗📘  പുസ്തക പൂക്കാലം  🌸🌼🌺


സ്കൂൾ എല്ലാം അടച്ചു.
കുട്ടികൾക്ക് വേനലവധിക്കാലത്ത് വിവിധങ്ങളായ പരിപാടികളാണ് നേതാജി വായനശാല ഒരുക്കുന്നത്.
കുട്ടികളെ വായനയുമായി അടുപ്പിക്കുന്ന പുസ്തക പൂക്കാലം ആണ് ആദ്യം ആരംഭിച്ചിരിക്കുന്നത്.
പുസ്തകം വായിച്ചു തിരികെ ഏൽപ്പിക്കുമ്പോൾ 
വായിച്ച പുസ്തകത്തിനെക്കുറിച്ച് ചെറിയ ഒരു ആസ്വാദനം എഴുതി ലൈബ്രെറിയനെ ഏൽപ്പിക്കുക, അത്രയേ വേണ്ടൂ. അവധിക്കാലത്ത് 
ഏറ്റവും അധികം പുസ്തകങ്ങൾ വായിക്കുന്നവരെയും നന്നായി കുറിപ്പുകൾ എഴുതുന്നവരെയും സമ്മാനങ്ങൾ കാത്തിരിക്കുന്നു....


വായനശാലയിലേക്ക് വരൂ...
ചുട്ടു പൊള്ളുന്ന വേനലവധിയിൽ വായനയിലൂടെ 
നമ്മുടെ മനസ്സിലൊരു പൂക്കാലം തീർക്കാം....

We're HIRING

 

Saturday, March 2, 2024

HUMAN LIBRARY

This blog in IN PROGRESS..

INTRO:
KEEP NO SILENCE, LET'S TALK !
The Human Library is a library of people. 
We host events where readers can borrow human beings serving as open books 
and have conversations they would not normally have access to. 

CONCEPT:
The Human Library creates a safe space for dialogue where topics are discussed openly between our human books and their readers
as personal conversation rather than a presentation or lecture. 
It is not just a story, it's an engagement and interaction, a Q&A from a lived perspective.
We meet our goals by creating a special dialogue room, where taboo topics can be discussed openly and without condemnation. 
A place where people who would otherwise never talk find room for conversation.


OUR BOOKS:
All of our human books are volunteers with personal experience with their topic.
Every human book from our bookshelf, represent a group in our society that is often subjected to prejudice, stigmatization or discrimination because of their lifestyle, diagnosis, belief, disability, 
social status, ethnic origin etc.
<link: MeetOurBooksHere>


LOOKING TO BE PUBLISHED?
We always need more books. If you want to be a human book Sign-up here to learn more about being published in the Human Library.
<Link:SignUp>
Our core team will get back to you soon.

To know more about our human books and upcoming events visit our blog : [TO DO]

"Don’t judge a book by its cover..."
Social Contact - Conversations - Social Change

 For further discussion please contact : 9847956600 (Sujith)

Thursday, February 29, 2024

വനിതാവേദി - ക്ലസ്റ്റർ കൃഷി

 
നേതാജി വായനശാല കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, വനിതാവേദി അംഗങ്ങൾ ചേർന്ന് ഇന്ന് ആദ്യത്തെ ക്ലസ്റ്റർ കൃഷി ആരംഭിച്ചു.











കൃഷിയോടുള്ള താല്പര്യവുമായി ഒത്തു ചേർന്ന വീട്ടമ്മമാർ
 മണ്ണിലിറങ്ങി വാരമെടുത്തു പച്ചക്കറി തൈകൾ നട്ട് നാന്ദി കുറിച്ചു. ചീര, മുളക്, വെള്ളരി, തക്കാളി, പപ്പായ, കോവയ്ക്ക എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
തൈ നടന്നതും, വിത്ത് പാകുന്നതും ഒക്കെ പലർക്കും കൃഷിയുടെ നവ്യാനുഭവങ്ങൾ ആയിരുന്നു. കൃഷിയിടങ്ങൾ ഈ വനിതകൾക്ക് പുതിയ സന്തോഷങ്ങൾ നൽകട്ടെ...


(ചീര കുഞ്ഞുങ്ങൾ ഉണർന്നു വരുന്നു)




(കണി വെള്ളരി )




------------------------------------------------------------------------------------------------

March 3 / 9:30AM

🌿നേതാജി വായനശാല വനിതാവേദി കൃഷി ക്ലസ്റ്റർ#1 ലെ പച്ച ചീര വിളവെടുപ്പ്.



വളരെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി മണ്ണിലിറങ്ങി കൃഷി ചെയ്തു ആദ്യ വിളവെടുപ്പ് നടത്തിയ ഈ വനിതകൾ നമുക്കൊരു മാതൃകയാണ്, മണ്ണിൽ തൈ വച്ചു നനച്ചു വലുതാക്കി ഭക്ഷ്യയോഗ്യമായ വിളകൾ ഉണ്ടാക്കി ഒരു നേരമെങ്കിലും കഴിക്കാനാകും എന്ന്‌ ഇവർ മണ്ണിലെഴുതുന്നു....
അഭിനന്ദനങ്ങൾ 🤝👏🏼

------------------------------------------------------------------------------------------------

March 10 / 3:00 PM : 
🌿നേതാജി വായനശാല വനിതാവേദി കൃഷി ക്ലസ്റ്റർ#1 ലെ ചീര വിളവെടുപ്പ്.






വനിതാവേദി അംഗങ്ങളുടെ കൃഷിയിടത്തിലെ വിളവെടുപ്പ്, കൃഷിഭവൻ (തൃക്കൂർ) ലെ കൃഷി അസിസ്റ്റന്റ് ലിഷ M. V ഉദ്ഘാടനം ചെയ്തു.

വാർഡ്‌ മെമ്പർ ഹനിതാ ഷാജു, വനിതാവേദി അംഗങ്ങൾ, വായനശാല പ്രസിഡന്റ്‌ ജിജു കീറ്റിക്ക, സെക്രട്ടറി സുജിത്ത് E. S, ജോയിന്റ് സെക്രട്ടറി ലിനി ജോമോൻ, കർഷക കൂട്ടായ്മ കൺവീനർ പ്രദീപ്‌ K. P,
 വായനശാല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.