Thursday, September 23, 2021
Tuesday, September 14, 2021
ഗ്രന്ഥശാല ദിനാചരണം
September 14 : ഗ്രന്ഥശാല ദിനാചരണം ആഘോഷ പരിപാടികൾ
വായനശാല അങ്കണത്തിൽ പ്രസിഡന്റ് ജിജു കൗൺസിൽ പതാക ഉയർത്തി.
ലൈബ്രെറിയന്മാർ, ബാലവേദി അംഗങ്ങൾ, ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് അക്ഷരദീപം കൊളുത്തി.
വാർഡ് മെമ്പർ ഹനിതാ ഷാജു അംഗത്വ വിതരണം ഉത്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിനം
രാവിലെ 9 മണിക്ക്:
സെക്രട്ടറി സുജിത് ഇ എസ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ജിജു കെ എ ദേശീയ പതാക ഉയർത്തി, സ്വാത്ര്യദിന സന്ദേശം നൽകി.
വാർഡ് മെമ്പർ ഹണിത ഷാജു ആശംസകൾ അറിയിച്ചു സംസാരിച്ചു.
ബാലവേദി അംഗം അനന്യ പ്രസംഗം അവതരിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യ ദിനത്തിന്റെ മധുരം വിതരണം ചെയ്തു.
Wednesday, August 11, 2021
ONLINE ഓണ വിപണി !
Friday, July 23, 2021
വിത്തും കൈക്കോട്ടും
സായാഹ്ന സെമിനാർ
Saturday, July 10, 2021
ഫുട്‍ബോൾ പ്രവചന മത്സരം
നേതാജി വായനശാല, യുവത ആർട്സ് & സ്പോർട്സ് ക്ലബ്ബ്
ഫുട്‍ബോൾ പ്രവചന മത്സരം
വായനശാലയുടെ ഗ്രൂപ്പിൽ ഇടുന്ന ഗൂഗിൾ ഫോമിൽ
നിങ്ങളുടെ പ്രവചനങ്ങൾ 2021 July 10 രാത്രി 10 മണിക്ക്
മുൻപായി അയച്ചു തരിക, കൃത്യമായി പ്രവചിക്കുന്നവരിൽ
നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക്
സമ്മാനം നൽകുന്നതാണ്.
പങ്കെടുക്കൂ സമ്മാനം നേടൂ ...
ആകെ 78 പേർ പങ്കെടുത്തു.





































































